Day: August 4, 2023

മാലിന്യം റോഡിലേക്ക് വലിച്ചെറിയരുത്; മുന്നറിയിപ്പുമായി അബുദബി പോലീസ്

അബുദബി: ഓടുന്ന വാഹനങ്ങളില്‍ നിന്നും റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ്

യു.എ.ഇ-യില്‍ ചൂട് കനക്കുന്നു; ജാഗ്രത വേണമെന്ന് അധികൃതര്‍

ദുബായ്: യുഎഇ-യില്‍ താപനില ഗണ്യമായി ഉയരുന്നതില്‍ ആശങ്ക. അബുദബിയിലെ അല്‍ ദഫ്‌റ മേഖലയില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

ദുബായ്: മലപ്പുറം സ്വദേശിയായ യുവാവ് ദുബായില്‍ മരണപ്പെട്ടു. തിരൂര്‍, കോട്ട്-പയ്യനങ്ങാടിയിലെ തങ്ങള്‍സ് റോഡില്‍ മോട്ടോര്‍ റിപ്പയറിങ് ജോലി ചെയ്യുന്ന എരഞ്ഞിക്കാട്ടില്‍

ബിഗ് ടിക്കറ്റിന്റെ 15 മില്യന്‍ ദിര്‍ഹംസ് ഇന്ത്യന്‍ പ്രവാസിക്ക്; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ കോടിപതി. ദുബായില്‍ താമസക്കാരനായ ഇന്ത്യന്‍ സ്വദേശി സക്കില്‍ ഖാന്‍

രാഹുൽ ഗാന്ധിക്ക് ആശ്വാസം; പരമാവധി ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഡല്‍ഹി:  അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ

മിത്ത് പരാമര്‍ശത്തില്‍ നിലപാട് മാറ്റി എം.വി.ഗോവിന്ദന്‍; സ്പീക്കര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്; നിയമനടപടിയുമായി എന്‍എസ്എസ്

ഡല്‍ഹി: മിത്ത് വിവാദത്തില്‍ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും രണ്ടും

കേരള സോഷ്യല്‍ സെന്ററില്‍ ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ്; 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം

അബുദബി: അബുദബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ഏകദിന ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (06/08/2023) രാവിലെ

യു.കെ-യിലെ വെയില്‍സില്‍ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയില്‍സിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് വേണ്ടി