Day: August 12, 2023

പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് വൈകിയേക്കും; അന്‍വര്‍-ഉല്‍-ഹഖ് ഇടക്കാല പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനില്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഇടക്കാല പ്രധാനമന്ത്രി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനമാണ്

വിമാന ടിക്കറ്റ് നിരക്ക് കുറയില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: ഓണം സീസണില്‍ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പണം തട്ടിയ പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം വ്യാപകമാക്കി പോലീസ്

കോഴിക്കോട്: ഡീപ് ഫെയ്ക് വീഡിയോ കോളിലൂടെ മലയാളിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഉസ്മാന്‍പുര സ്വദേശി

പതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജയ്ക്കും നേര്‍ക്കുനേര്‍; ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് സ്ഥാനാര്‍ത്ഥിയെ

അബുദബിയില്‍ താമസിക്കാൻ ചെലവ് കുറയും; ഹോട്ടല്‍ നികുതി കുറച്ചു

അബുദാബി: ആഗോള ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് എമിറേറ്റിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന നികുതി ഗണ്യമായി കുറച്ചു.

വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ടിന്റെ പ്രണയിനി

കോഴിക്കോട്: മാപ്പിളപ്പാട്ടിലൂടെ ജനലക്ഷങ്ങളുടെ മനസ് കീഴടക്കിയ അനുഗ്രഹീത ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു