Category: GULF

റാ​ക് വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്രമം തകർത്ത് ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. വി​മാ​ന​ത്താ​വ​ളം

ഇന്ത്യയുടെ വാണിജ്യ എയര്‍ലൈൻ ആകാശ എയർ കൂടുതൽ സർവീസ് നടത്തും

ദോഹ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈറ്റിലേക്കും സര്‍വീസിന്

ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി

ദു​ബൈ: ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഡെ​ലി​വ​റി ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​

പ്രതികൂല കാലാവസ്ഥയും, പൊടിക്കാറ്റ് ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ സൗദിയിലും, ഒമാനിലും ജാഗ്രത നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ ഇന്ന് മഴയ്ക് സാധ്യത. അതേസമയം വടക്കന്‍ പ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും.

ആരോഗ്യമേഖല സ്ഥാപനങ്ങളുടെ ലൈസെൻസ് നിരക്ക് പുതുക്കി

മസ്കറ്റ്: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം. നിലവിൽ മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധി അനുവദിച്ചിരിക്കുന്നത്.

റമദാൻ രാവ് ആഘോഷവിരുന്നുക്കാൻ ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

റമദാൻ മാസത്തിലെ ദിനങ്ങളെ വിശേഷ വിരുന്നുകളാക്കി മാറ്റാനായി ഷാർജ ഒരുങ്ങുന്നു. ഷാർജയിലെ വിനോദകേന്ദ്രങ്ങളെ ഉൾപെടുത്തികൊണ്ട് കുടുംബങ്ങള്‍ക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ

പ്രീ-എൻട്രി വിസയില്ലാതെ പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാം

യുഎഇ: ഇനിമുതൽ പ്രീ-എൻട്രി വിസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. യു എ ഇ വിദേശകാര്യ

അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എത്തും മിനിറ്റിനുള്ളിൽ

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ട്രാ​ഫി​ക്​ ഇ​ൻ​സി​ഡ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ യൂ​നി​റ്റ്​ (ടി.​ഐ.​എം.​യു) പ​ദ്ധ​തി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​