Category: MORE

ഉംറ യാത്ര ചെയ്യുന്നവർക്ക് ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധം

അബുദാബി: സൗദി അറേബ്യയിലേക്ക് തീര്‍ഥാടനത്തിന് പോകുന്നവര്‍ ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന നിർദ്ദേശവുമായി യുഎഇ. ഉംറ യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 26

യുഎസിലെ ബാൾട്ടിമോറിൽ കപ്പൽ പാലത്തിലിടിച്ച് അപകടം; വൻ ദുരന്തം ഒഴിവായത് കപ്പൽ ജീവനക്കാരുടെ ഇടപെടലിലൂടെ

മേരിലാൻഡ്: യുഎസിലെ ബാൾട്ടിമോറിൽ കപ്പൽ പാലത്തിലിടിച്ച് അപകടം. അപകടത്തിൽ കപ്പൽ ജീവനക്കാരായ ആറു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്നാണ്

മലപ്പുറത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുട്ടി മരിച്ചത് അതി ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ്

ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി

ദു​ബൈ: ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഡെ​ലി​വ​റി ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​

ആരോഗ്യമേഖല സ്ഥാപനങ്ങളുടെ ലൈസെൻസ് നിരക്ക് പുതുക്കി

മസ്കറ്റ്: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം. നിലവിൽ മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധി അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന

കൃത്യമായ രേഖയില്ലാതെ പണം കൈവശം വെച്ച് യാത്ര ചെയ്യരുത്

സംസ്ഥാനങ്ങളിലേക്ക് മതിയായ രേഖകളില്ലാതെ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ജില്ല കളക്ടർ. അതേസമയം കൃത്യമായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ പണം

പ്രീ-എൻട്രി വിസയില്ലാതെ പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാം

യുഎഇ: ഇനിമുതൽ പ്രീ-എൻട്രി വിസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. യു എ ഇ വിദേശകാര്യ