Month: November 2023

പ്രവാസിയുടെ പ്രതിഷേധം ഫലം കണ്ടു; 50 കോടി വരെയുള്ള സംരംഭങ്ങള്‍ക്ക് താത്കാലിക കെട്ടിട നമ്പര്‍ നല്‍കും

തിരുവനന്തപുരം: കേരളത്തില്‍ 50 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി താത്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനുള്ള ചട്ട

കുഞ്ഞുങ്ങളുമായുള്ള വാഹനയാത്രയില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം; മുന്നറിയിപ്പുമായി ദുബായ് പോലീസ്

അബുദബി: കുഞ്ഞുങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ അവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ഘടിപ്പിച്ച ‘ചൈല്‍ഡ് സീറ്റുകള്‍’ നിര്‍ബന്ധമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വിഷയത്തിന്റെ

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് അബുദബിയില്‍ മരണപ്പെട്ടു

അബുദബി: മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അബുദബിയില്‍ മരണപ്പെട്ടു. കൈനിക്കര ചീരക്കുഴിയില്‍ മൊയ്തീന്‍ മകന്‍ സി.കെ അബ്ദുല്‍

സര്‍ക്കാരിന്റെ സാമ്പത്തിക നയം വന്‍ പരാജയം; മുസ്ലീം ലീഗ് സമരത്തിലേക്ക്

മലപ്പുറം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയം വന്‍ പരാജയമെന്നാരോപിച്ച് മുസ്ലിം ലീഗ് സമരമുഖത്തേയ്ക്ക്. ഇതിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ

ഡോളര്‍ കടത്തില്‍ പ്രതികള്‍ക്ക് പിഴയിട്ട് കസ്റ്റംസ്; സ്വപ്നയ്ക്കും ശിവശങ്കറിനും 65 ലക്ഷം പിഴ

കൊച്ചി: ഏറെ വിവാദമായ ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതികള്‍ക്ക് വന്‍ പിഴ ചുമത്തി കസ്റ്റംസ്. സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ മുന്‍

പുന്നക്കന്‍ മുഹമ്മദലിയുടെ ‘കാല്‍പ്പാടുകള്‍’ വായനക്കാരിലേക്ക്; പ്രകാശനം ഷാര്‍ജ പുസ്തകോൽസവത്തിൽ

ഷാര്‍ജ: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലിയുടെ അഞ്ചാമത് പുസ്തകമായ ‘കാല്‍പ്പാടുകള്‍’  42-ാമത്  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു.എ.ഇ-യിലെ

ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട്; സിംഗിള്‍ ബെഞ്ച് വിധി ഭാഗികമായി റദ്ദാക്കി

കൊച്ചി: ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ഭാഗികമായി റദ്ദാക്കി.

മിസോറാമും ഛത്തീസ്ഗഢും വിധിയെഴുതുന്നു; ഭേദപ്പെട്ട പോളിംഗ്

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിലും ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു.

യുദ്ധക്കളമായി തലസ്ഥാന നഗരി; പോലീസും കെ.എസ്.യു പ്രവര്‍ത്തകരും ഏറ്റുമുട്ടി

തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു

മലൈബാര്‍ ഫൗണ്ടേഷന്‍ സാഹിത്യ സംരംഭം’വണ്‍ വേര്‍ഡ്’ ബുക്ക് ക്ലബ്; പ്രകാശനം നിര്‍വഹിച്ച് ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി

ഷാര്‍ജ: ജാതി-മത-രാഷ്ട്രീയ-ദേശ ഭേദമന്യേ എല്ലാവരിലും സാംസ്‌കാരിക നവോത്ഥാനം എന്ന ആശയം ലക്ഷ്യമാക്കി നാട്ടിലും മറുനാട്ടിലും സജീവ സാന്നിധ്യമായി മുന്നേറുന്ന ‘മര്‍കസ്