Day: November 15, 2023

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

53-ാം ദേശീയദിനം ആഘോഷിക്കാന്‍ ഒമാന്‍; ഈ മാസം 22-നും 23-നും അവധി

മസ്ക്കറ്റ്:  53-ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാന്‍. നവംബര്‍ 22 ബുധന്‍, നവംബര്‍ 23 വ്യാഴം എന്നീ ദിവസങ്ങളില്‍

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ കടന്നുകയറി ഇസ്രയേല്‍

റഫ: ഗാസയിലേക്ക് ഇന്ധനമെത്തിക്കാന്‍ ഒടുവില്‍ ഇസ്രായേല്‍ അനുമതി നല്‍കി. 25,000 ലിറ്റര്‍ ഇന്ധനമെത്തിക്കാനാണ് ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്. യുഎന്‍ ദൗത്യങ്ങള്‍ക്ക്

ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി; പഴങ്കഥയായത് സച്ചിന്റെ റെക്കോര്‍ഡ്

മുംബയ്: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലി. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കൊഹ്ലിയുടെ

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 36 പേർക്ക് ദാരുണാന്ത്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 6

അല്‍ ഇത്തിഹാദ് റോഡിലെ വേഗപരിധിയില്‍ മാറ്റം; പുതിയ തീരുമാനം ഈ മാസം 20 മുതല്‍

ദുബായ്: ദുബായ്-ഷാര്‍ജ റൂട്ടിലെ തിരക്കേറിയ ഹൈവേകളിലൊന്നാണ് അല്‍ ഇത്തിഹാദ് റോഡ്. 100 കിലോമീറ്ററാണ് ഈ റോഡിലെ നിലവിലെ വേഗപരിധി. എന്നാല്‍

സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നു; സ്റ്റേഷനിലെത്തിയത് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം

കോഴിക്കോട്: നടനും മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി