ദുബായ്: രണ്ട് സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് യു.എ.ഇ. ആഗസ്റ്റ് മാസങ്ങളില്‍ തന്നെയായിരിക്കും ഈ രണ്ടു അത്ഭുത പ്രതിഭാസങ്ങളും യു.എ.ഇ-യില്‍
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022-ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ടി.വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക
കണ്ണൂർ: കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല തീരുമാനമില്ലാത്ത സാഹചര്യത്തില്‍ സില്‍വര്‍ലൈണ്‍ പദ്ധതിയുമായി മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മാത്രം വിചാരിച്ചാല്‍
കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് സ്ത്രീകളായ നഴ്‌സുമാരെ തേടുന്നു. നഴ്‌സിംഗില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ
തിരുവനന്തപുരം: കേരള പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും നൂതനമായ പല ആശയങ്ങളും ദീര്‍ഘവീക്ഷണത്തോടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന മന്ത്രിയാണ് മുഹമ്മദ് റിയാസ്.
ദുബായ്: യു.എ.ഇ-യില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. പക്ഷേ സാധാരണ ഒരു തൊഴില്‍ വിസ സംഘടിപ്പിക്കുന്നതുപോലെ
അബുദാബി: യു.എ.ഇ-യില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിന്നും അരിയുടെ
ദുബായ്: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ തേവര്‍തോട്ടം സുകുമാരന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏറത്തെ വീട്ടുവളപ്പില്‍ ആയിരങ്ങളെ
ഡല്‍ഹി: അടുത്തിടെ പുനഃസംപ്രേഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചായി തനിക്ക് വിവരം ലഭിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍
ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ ഏഴാം ദിവസവും മണിപ്പൂര്‍ വിഷയത്തെ ചൊല്ലി ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിപക്ഷ