കുവൈത്ത്: വിസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്. ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ വിസകളിലേക്ക് മാറാം.
തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം അനുവദിച്ച് സർക്കാർ. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകൾ കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും
ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം 300
എറണാകുളം: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയിലെ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54
ദുബൈ: ദുബൈയിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ് ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവർത്തനാനുമതി നൽകി.
റിയാദ്: സൗദി അറേബ്യയിൽ എൻജിനീയറിങ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ
മലപ്പുറം: സ്വർണക്കടത്തിൽ പൊലിസ് പിടിയിലായാൽ ഇനി രക്ഷയില്ല തടവ് ശിക്ഷ തന്നെ ലഭിക്കും. കടത്തുന്നവർ മാത്രമല്ല, ഇടനിലക്കാരെല്ലാം പ്രതിപ്പട്ടികയിൽ വരുമെന്നാണ്
ന്യൂഡൽഹി: ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. സിനിമകളിലും, ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ താഴ്ത്തികെട്ടുകയോ അവഹേളിക്കുകയോ ചെയ്യരുത്. വിവേചനവും
റിയാദ്: സൗദി സന്ദർശിക്കാൻ ഇന്ത്യക്കാർക്കായി പുതിയ വിസ പ്രഖ്യാപിച്ച് സൗദി മന്ത്രാലയം. 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക്
മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി.