Year: 2024

മാനന്തവാടി കമ്പമലയില്‍ നാട്ടുകാരും മാവോയിസ്റ്റ്കളും ചേർന്ന് വാക്ക് തർക്കം

മാനന്തവാടി: തലപ്പുഴ കമ്പമലയില്‍ നാട്ടുകാരും മാവോയിസ്റ്റ്കളും തമ്മിൽ വാക്ക്തർക്കം. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ കലാശക്കൊട്ടില്‍ മൂന്ന് മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ കലാശക്കൊട്ടില്‍ ഇന്ന് കേരളം. പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ മൂന്ന് മുന്നണികളും ആവേശത്തിന്‍റെ കൊടുമുടിയിലെത്തും

കനത്ത മഴയിൽ നിന്ന് പഴയ സ്ഥിതിയിലേക്ക് മടങ്ങി ദുബായ്

ദുബായ്: വർഷങ്ങൾക്ക് ശേഷമുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിനുമൊടുവിൽ പഴയ സ്ഥിതിയിലേക്ക് മടങ്ങി ദുബായ്. താമസ മേഖലകളിലെ വെള്ളകെട്ടിനും, ഗതാഗത സൗകര്യവും

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വില്പന നടത്തുന്ന ഓഫറുമായി എയർ അറേബ്യ; കേരളവും ഉൾപെടും

നാട്ടിലേയ്ക്ക് തിരിക്കുന്നവർക്ക് ഒരു സന്തോഷ് വാർത്ത. വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറുമായി എയർ അറേബ്യ. സൂപ്പർ സീറ്റ്

ഭിന്നശേഷിയുള്ള കുട്ടികളെ പരിചരിക്കാനായി മാതാപിതാക്കൾ എടുക്കുന്ന അവധി നിഷേധിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുഞ്ഞിനെ പരിചരിക്കുന്നതിന് മാതാപിതാക്കളുടെ അവധി നിഷേധിക്കുന്നത് ഭരണഘടനാപരമായ കടമയുടെ ലംഘനമാണെന്ന് സുപ്രിംകോടതി. മാത്രമല്ല സ്ത്രീകളുടെ തുല്യ പങ്കാളിത്തം

സൗദിയിൽ തിയേറ്ററുകളിൽ പുതിയ മാറ്റം; സിനിമാപ്രേമികൾക്ക് സന്തോഷ വാർത്ത

സൗദിഅറേബ്യ: സിനിമാപ്രേമികൾക്ക് സന്തോഷ വാർത്തയുമായി സൗദി ഭരണകൂടം. സൗദിയിൽ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനിച്ചു. രാജ്യത്ത്

ചതുരംഗക്കളത്തിൽ വിജയനേട്ടവുമായി ഇന്ത്യൻ താരം ഗുകേഷ്

ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവായി ചരിത്രത്തിൽ അഭിമാന നേട്ടം നേടി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി

കണ്ടിട്ട് തിരിച്ചറിഞ്ഞില്ല; കൊല്ലത്ത് വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് മർദ്ദിച്ചതായി പരാതി

കൊല്ലം: കൊല്ലത്ത് വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർത്ഥിയെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ ചെവിക്കല്ല് അടിച്ചു

സാമ്പത്തിക പ്രതിസന്ധിയിൽ കെൽട്രോൺ; എ ഐ ക്യാമറ വഴി പിഴ ലഭിച്ചവർക്ക് നോട്ടീസയക്കുന്നത് നിർത്തലാക്കി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കെൽട്രോൺ. നിലവിൽ മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ

ഒഡീഷയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴു പേരെ കാണാനില്ല

ഒഡീഷ: ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരെ കാണാനില്ല.