Year: 2024

ലോക്‌സഭ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിൽ 25, കർണ്ണാടകയിൽ 14

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.

കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്; കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിപ്പ്

ദുബായ്: യാത്രക്കാർക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് നിരവധി സർവീസ് ലഭ്യമാണെങ്കിലും യാത്രക്കാർക്ക്

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ മരണം

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

വൈദ്യുതി ഉപഭോഗം ഉയർന്നതിനാൽ മേഖലകളിലായി നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മേഖലകളിൽ നിയന്ത്രണം വരും. മേഖലകൾ തിരിച്ചാണ് വൈദ്യുതി നിയന്ത്രണം

നവജാതശിശുവിനെ നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. സമീപത്തെ ഫ്ലാറ്റിലുള്ള പുരുഷനേയും രണ്ട്

ഒമാനില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് ലഭിക്കും

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് ലഭിക്കും. ഈ വര്‍ഷം ജൂലൈ 19

ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളില്‍ മാരക കീടനാശിനികള്‍ കണ്ടെത്തി

ദുബായ്: ചില ജനപ്രിയ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളില്‍ അപകടകരമായ അളവില്‍ മാരക കീടനാശിനികള്‍ കണ്ടെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍

ഉഷ്‌ണതരംഗം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ എന്നീ 4 ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.