Category: WORLD

ഗാസ നഗരം വളഞ്ഞ് ഇസ്രായേല്‍ സേന; ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസ്

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടം അതിരൂക്ഷമായി തുടരുമ്പോള്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ നഗരം വളഞ്ഞതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു.

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടല്‍ അനിശ്ചിതമായി നീളുന്നു; റഫ അതിര്‍ത്തി തുറന്നതില്‍ പ്രത്യാശ

ദുബായ്: ഏറ്റുമുട്ടലിന്റെ നീണ്ട 25 ദിവസങ്ങള്‍..വെടിവച്ചും റോക്കറ്റ് തൊടുത്തും മിസൈല്‍ വര്‍ഷിച്ചും ബോംബിംഗ് നടത്തിയും ഇസ്രായേല്‍ സൈന്യവും ഹമാസ് പോരാളികളും

യുദ്ധം അവസാനിപ്പിക്കമെന്ന് യു.എന്‍; ബന്ദികളുടെ മോചനം ലക്ഷ്യമെന്ന് ഇസ്രായേല്‍

ഡല്‍ഹി: മൂന്ന് ആഴ്ചയായി തുടുരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുസഭയില്‍ ജോര്‍ദാന്‍ അവതരിപ്പിച്ച

ഇസ്രായേല്‍-ഹമാസ് പോരാട്ടം 20 ദിവസങ്ങള്‍ പിന്നിടുന്നു; മരണസംഖ്യ 7000 കടന്നു

ഗാസ: ഇസ്രായേല്‍-ഹമാസ് പോരാട്ടം 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയില്‍ മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7028 കടന്നു. കൊല്ലപ്പെട്ടവരുടെ

സ്വന്തം സൈനികരെ റഷ്യ കൂട്ടത്തോടെ കൊന്നൊടുക്കുന്നു? ആരോപണവുമായി അമേരിക്ക

കീവ്: യുക്രയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജയപരാജയം നിര്‍ണയിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ആള്‍ബലത്തിലും ആയുധശേഷിയിലും കേമനായ റഷ്യ.

യുദ്ധക്കെടുതിയില്‍ ‘ഗാസ’ നിശ്ചലമാകുന്നു; കരയുദ്ധത്തിന് സൂചന നല്‍കി ഇസ്രായേല്‍

ഗാസ: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ പ്രത്യാഘാതങ്ങള്‍ ഗാസയിലെ ജനജീവിതത്തെ അതിരൂക്ഷമായി ബാധിച്ചതായി യു.എന്‍ വിലയിരുത്തല്‍. ഇസ്രയേല്‍ തുടരുന്ന ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ

അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. മെയ്‌നിലെ ലെവിസ്റ്റണ്‍ നഗരത്തിലെ ഒരു ബൗളിംഗ് കേന്ദ്രം, ബാര്‍, റസ്റ്റോറന്റ്, വാള്‍മാര്‍ട്ട്

ഗാസ അതീവ പ്രതിസന്ധിയില്‍, ഇന്ധനം ഇന്ന് ഒരുദിവസം കൂടി മാത്രം

ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകള്‍. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുന്നതോടെ ഗാസ അതി ഭീകരവും ദയനീയവുമായ

വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കഴിഞ്ഞ ദിവസം മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. സോഷ്യല്‍

വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; യുദ്ധനിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍. വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കരസേനാ മേധാവി ഹെര്‍സി ഹലേവി പറഞ്ഞു.