Category: health

പാര്‍ശ്വഫലങ്ങളിൽ പഠനം തെളിയിച്ച് കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും

ന്യൂഡൽഹി: കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്തെ

ആരോഗ്യത്തെ കുറിച്ചറിയാം ഇനി സാറ എ ഐ യിലൂടെ

ന്യൂഡൽഹി: ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ഇനി ആരോഗ്യത്തെ സംരക്ഷിക്കാം കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ. ലോകത്തുള്ള

ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി

ദു​ബൈ: ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഡെ​ലി​വ​റി ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​

സംസ്ഥാന വ്യാപകമായി പൾസ്‌ ഇമ്മ്യൂണൈസേഷൻ പോളിയോ മാർച്ച് മൂന്നിന് നടക്കും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൾസ്‌ ഇമ്മ്യൂണൈസേഷൻ പോളിയോ മാർച്ച് മൂന്നിന് നടക്കും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പോളിയോ

ഇ​ല​ക്ട്രോ​ണി​ക് ​സി​ഗ​ര​റ്റുകൾ സുരക്ഷിതമല്ല; കർശന നിയമം പ്രാബല്യത്തിൽ വരുത്തണം

കു​വൈ​ത്ത്‌ സി​റ്റി: ഇ-​സി​ഗ​ര​റ്റി​നെ​തി​രെ ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പു​ക​വ​ലി​യും അ​ർ​ബു​ദ​വും ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ‘പു​ക​യി​ല​യും ഇ​ല​ക്‌​ട്രോ​ണി​ക്

രാജ്യത്ത് നിയമലംഘനം നടത്തിയ 1470 പേരെ നാടുകടത്തി

കുവൈത്ത്: രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തി. നിയമലംഘനം നടത്തി കേന്ദ്രത്തിൽ കഴിയുന്ന 1,470 ആളുകളെയാണ് കഴിഞ്ഞ 11

ക്ഷീരകർഷകരായ യുവാക്കൾക്ക് സഹായവുമായി സിനിമാലോകം

തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റത്ത് വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടപെട്ട ക്ഷീരകർഷകരായ യുവാക്കൾക്ക് സഹായവുമായി സിനിമാലോകം. മലയാള സിനിമാതാരങ്ങളായ ജയറാം, പൃഥ്വിരാജ്,