Category: MORE

അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എത്തും മിനിറ്റിനുള്ളിൽ

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ട്രാ​ഫി​ക്​ ഇ​ൻ​സി​ഡ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ യൂ​നി​റ്റ്​ (ടി.​ഐ.​എം.​യു) പ​ദ്ധ​തി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇടപാടുകൾ നിയന്ത്രിക്കാൻ പുതിയ കരട് നിയമം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ലീ​സി​ങ്​ ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ക​ര​ട്​ നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. കൗ​ൺ​സി​ലി​ന്‍റെ ആ​ദ്യ റെ​ഗു​ല​ർ സെ​ഷ​ന്‍റെ

ബ​സ്​ വാ​ട​ക​ക്ക് നൽകുന്നത് ശ്രദ്ധിച്ചുവേണം; നിയമലംഘനം നടത്തിയാൽ കർശന നടപടി

റി​യാ​ദ്​: ഗതാഗത മേഖലയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. നിലവിൽ നിയമലംഘനം നടത്തിയാൽ നിയമനടപടി എടുക്കുമെങ്കിലും ഇനി

മനുഷ്യക്കടത്ത് വ്യാപകമാകുന്നു; അകപ്പെടുന്നതിൽ ഇന്ത്യക്കാരും

കൊച്ചി: ഷാർജ കേന്ദ്രികരിച്ച് മനുഷ്യക്കടത്ത് വ്യാപകമാകുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നും യൂറോപ്പ്, യു. കെ, ആസ്‌ട്രേലിയ, ശ്രീലങ്ക, മലേഷ്യ,

സൗദിയിൽ അടുത്ത വാരത്തോടെ മഴ കനക്കും

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ

കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

കർണാടക: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് ബെം​ഗളൂരു സദാശിവന​ഗർ പോലീസ്

ഷാര്‍ജ ഒരുങ്ങുന്നു പുതിയ വിനോദസഞ്ചാര കേന്ദ്രവുമായി

ഷാര്‍ജ: യുഎഇ ഒരുങ്ങുന്നു കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി. വിനോദസഞ്ചാരികൾക്കും, പൊതുജനങ്ങൾക്കും ആകർഷകമായ കാഴ്ച്ചയൊരുക്കികൊണ്ട് പുതിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കൂടി തുറന്ന്പ്രവർത്തിച്ച്

വിശുദ്ധ മാസമായ റമദാനിൽ അര്‍ഹരായ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും

ദോഹ: വിശുദ്ധ മാസമായ റമദാനിനോടനുബന്ധിച്ച് ഖത്തറും സൗദിയും യുഎഇയും അര്‍ഹരായ ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. യുഎഇയില്‍ മാത്രം