Category: KERALA

കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു; പവന് 42,000-നും താഴെ

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണ വില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്.

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദമായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍

പീഡന പരാതി; നടന്‍ ഷിയാസ് കരീം പോലീസ് കസ്റ്റഡിയില്‍

ചെന്നൈ: പീഡന പരാതിയില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പോലീസ് പിടിയില്‍. ഗള്‍ഫില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് ഷിയാസ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയോ? തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വാഭാവിക അപകട മരണമെന്ന് വിധിയെഴുതിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്

ജനസദസ്സിന് ബദല്‍; കെപിസിസി-യുടെ കേരള യാത്ര ജനുവരിയില്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ജനസദസ്സിന് ബദലായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ ജയില്‍ മാറ്റണം; ഉത്തരവുമായി പി.എം.എല്‍.എ കോടതി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് പ്രതികളെ ജയില്‍ മാറ്റി പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. അനുമതിയില്ലാതെ എറണാകുളം സബ് ജയിലില്‍

നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

തൃശൂര്‍: പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350-ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്. കലാഭവന്‍ മണിയെ

ട്രിവാന്‍ഡ്രം ക്ലബില്‍ പോലീസ് റെയിഡ്; ചീട്ടുകളി സംഘം കസ്റ്റഡിയിൽ

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചീട്ടുകളി സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ കസ്റ്റഡിലെടുത്തതായി മ്യൂസിയം