ദുരന്ത മേഖലകളിൽ അപായ സൂചനകൾ അറിയാൻ ഇനി സൈറൺ September 7, 2024 ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി സംസ്ഥാനത്ത് ഇനി സൈറൺ മുഴങ്ങും. . പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങൾ വരുന്നത് അറിയാൻ