Day: September 25, 2024

അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി; ലോറിയ്ക്കുള്ളിൽ നിന്ന് മൃതദേഹം, അർജുന്റെതെന്ന് സംശയം

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ

വിസ നിയമ ലംഖകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് അനുസരിച്ച് രാജ്യം വിടാന്‍ ഒക്ടോബര്‍ 31 വരെ സമയം നീട്ടി

ദുബായ്:വിസ നിയമ ലംഖകര്‍ക്ക് യുഎഇ അനുവദിച്ച് പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതര്‍.

ഇത് റെയിൽവേയുടെ ഉറപ്പ്; യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് യാഥാർഥ്യമാകും

കൊച്ചി: യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടൻ യാഥാർഥ്യമായേക്കും. കൊല്ലം – എറണാകുളം റൂട്ടിലെ പുനലൂർ – എറണാകുളം

ആംബുലൻസ് വാഹനങ്ങൾക്ക് പുതിയ മാറ്റം; ഡ്രൈവർമാർക്കായി പുതിയ യൂണിഫോം

തിരുവനന്തപുരം: കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കായി പുതിയ യൂണിഫോം നിശ്ചയിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. നേവി ബ്ലൂ ഷർട്ടും കറുത്ത പാന്റും

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഓർമകൾക്ക് ഇന്ന് നാലു വര്‍ഷം

തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഓർമകൾക്ക് ഇന്ന് നാലു വര്‍ഷം. തലമുറകളെ ത്രസിപ്പിച്ച ശബ്ദമാന്ത്രികന്‍റെ ഒാര്‍മകള്‍ അയവിറക്കുകയാണ്

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.