തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്. 24 മണ്ഡലങ്ങളിലെ 23.27 ലക്ഷം വോട്ടർമാർ ഇന്ന് വിധി എഴുതും.