Year: 2024

ഗാനഗന്ധർവൻ ഇന്ന് 84 ന്റെ നിറവിൽ

മണ്ണിലും, വിണ്ണിലും തൂണിലും തുരുമ്പിലും…നീളുന്നു അങ്ങനെ ഒരുപാട് ഗാനങ്ങൾ…ഗാനഗന്ധർവനായ യേശുദാസിന് ഇന്ന് 84 വയസ് പൂർത്തിയാവുകയാണ്. ആരും കേൾക്കാൻ കൊതിക്കുന്ന,

​ഗ​താ​​ഗ​ത പി​ഴ​ക​ൾ തവണകളായി അടയ്ക്കാൻ കൂ​ടു​ത​ൽ ബാ​ങ്കു​ക​ൾ ഉൾപ്പെടുത്തും

അബുദാബി: ​ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അബുദാബി ​ഗ​താ​​ഗ​ത വ​കു​പ്പ്. ഫ​സ്റ്റ് അ​ബൂ​ദ​ബി

ചന്ദ്രനിലേയ്ക്ക് ആദ്യ യുഎഇ പൗരനെ അയക്കാന്‍ തെയ്യാറെടുത്ത് രാജ്യം

അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയ്ക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയ്ക്ക് മുൻകൂർ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ്

കുവൈത്തിൽ തൊഴിൽ നേടാൻ പരീക്ഷ വിജയിക്കണം

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ നേടണമെങ്കിൽ ഇനി പരീക്ഷ എഴുതണം. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. തൊഴില്‍

നി​ശ്ച​യി​ച്ച പരിധിക്കുപുറമെ സം​സം വെ​ള്ളം കൊണ്ടുപോകണമെങ്കിൽ അധിക നിരക്ക് ഈടാക്കും

മ​നാ​മ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സി​ൽ ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സം​സം വെ​ള്ളം ഇ​നി അ​നു​വ​ദി​ച്ച ബാ​ഗേ​ജ് പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ.

അറബിക്കടലിൽ നിന്ന് ചരക്കുകപ്പൽ റാഞ്ചി; കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍

മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​നും

മ​നാ​മ: രാ​ജ്യ​ത്തെ മി​ക​വു​പു​ല​ർ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​നും. സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​നാ​ണ്​ അ​ർ​ഹ​മാ​യ​ത്.