Category: NEWS

സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയുമുള്ളതിനാൽ തീരദേശ നിവാസികൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ തവണയുണ്ടായ അതേ പകര്‍ച്ചവ്യാധികള്‍

പാര്‍ശ്വഫലങ്ങളിൽ പഠനം തെളിയിച്ച് കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും

ന്യൂഡൽഹി: കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിൽ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ഉൾപ്പെടുത്തും

തിരുവനന്തപുരം: ബസ് സ്റ്റേഷനുകളില്‍ ഇനി മുതൽ സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും ആരംഭിക്കാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി. എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളിലു ബസ്

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വില്പന നടത്തിയ പ്രവാസികളെ സൗദി പോലീസ് പിടികൂടി

റിയാദ്: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വന്‍ തോതില്‍ വ്യാപാരം നടത്തുന്ന സംഘത്തിലെ 13 പേരെ സൗദി പോലീസ് പിടികൂടി.

പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുൽത്താൻ; ഇവർക്ക് അപേക്ഷിക്കാം

മസ്‌ക്കറ്റ്: രാജ്യത്തുള്ള പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കിയുള്ള ഉത്തരവ് പുറപ്പെടുവിച്ച് സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള

സ്വകാര്യവത്ക്കരണത്തിന്റെ വികസനത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ന്യൂഡൽഹി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പണിമുടക്കിയതോടെ നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്.നാട്ടിലേയ്ക്ക് തിരിച്ചവരും, വിദേശത്തേയ്ക്ക് മടങ്ങുന്നവരും, കുടുംബാംഗങ്ങളെ കാണാനായി പുറപെട്ടവരും

അന്തരീക്ഷ ഗുണനിലവാരം ഉയര്‍ത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും വിവിധ പദ്ധതികളുമായി അബുദാബി

അബുദാബി: അബുദാബിയിലെ അന്തരീക്ഷ ഗുണനിലവാരം ഉയര്‍ത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും വിവിധ കര്‍മ പദ്ധതികളുമായി പരിസ്ഥിതി മന്ത്രാലയം. വ്യവസായങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന

ദില്ലിക്ക് പിന്നാലെ രാജസ്ഥാൻ; ബോംബ് ഭീഷണയിൽ സന്ദേശം വ്യാപിക്കുന്നു

ന്യൂഡൽഹി: ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണിയുമായി ഇ മെയിൽ സന്ദേശം. ജയ്പൂരിലെ 5 സ്‌കൂളുകള്‍ക്കാണ് ഇ മെയില്‍

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാൾ മരിച്ചു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ജില്ലയില്‍ ഒരാള്‍ മരണപ്പെട്ട സാഹചര്യത്തിൽ രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ