Category: NEWS

പൗരത്വ ഭേദഗതി ബിൽ; വൻ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി ബിൽ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന്

സുരക്ഷാക്രമീകരണങ്ങളോടെ പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം കോളേജ് ഇന്ന് തുറന്നു. സുരക്ഷസംവിധനം

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാലിഫോർണിയ: ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 96ാം ഓസ്കാര്‍ അവാർഡുകളാണ് കാലിഫോർണിയയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നഗരമായ ലോസ് ഏഞ്ചൽസിലെ ഒരു ഡോൾബി

കലോത്സവനഗരിയിലെ സംഘർഷം: എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന്

കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കും

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കേസ് സിബിഐ അന്വേഷിക്കും. കുടുംബത്തിന്റെ ആവശ്യാനുസരണം മുഖ്യമന്ത്രിയാണ് കേസ്

ദുബായിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേന്ദ്രം

ദു​ബൈ: അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ

റ​മ​ദാ​ന്‍ വ്ര​താ​രം​ഭ​തിനോടനുബന്ധിച്ച് അബുദാബിയിൽ തടവുകാരെ മോചിപ്പിക്കും

അ​ബൂ​ദ​ബി: റ​മ​ദാ​ന്‍ വ്ര​താ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി 735 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ന്‍ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍

റബർ വില കുതിക്കുന്നു; 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്

അഗോള വിപണിയിൽ റബർ വില കുതിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയത്.

താമസ, തൊഴില്‍ വിസ നടപടികൾ ഇനി എളുപ്പത്തിൽ ലഭ്യമാകും

യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ ലഭ്യമാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് പരിമിതപ്പെടുത്തിയതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഒരുദിവസത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി 50 തിൽ മാത്രമായി ചുരുക്കിയ മന്ത്രിയുടെ നിർദേശത്തിനെതിരെ പ്രതിഷേധം. ഈ നിർദേശം അറിയാതെ