Category: MORE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രധിഷേധം കടുപ്പിച്ച് സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഉത്തരവായി

സംസ്ഥാനത്ത് ഉയർന്ന താപനില; ഉഷ്ണ തരംഗം സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്ന് ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 41.4°c ആണ് ഇന്നത്തെ റെക്കോർഡ്

ചതുരംഗക്കളത്തിൽ വിജയനേട്ടവുമായി ഇന്ത്യൻ താരം ഗുകേഷ്

ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവായി ചരിത്രത്തിൽ അഭിമാന നേട്ടം നേടി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി

ഒഡീഷയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴു പേരെ കാണാനില്ല

ഒഡീഷ: ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരെ കാണാനില്ല.

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലേയ്ക്ക് തിരിക്കും

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ്

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്തെ

നിയമ ലംഘനം നടത്തി സൗദിയിൽ താമസിക്കുന്ന വിദേശികളെ നാട്കടത്തും

റിയാദ്: നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ നാടുകടത്തുന്നതിനു വേണ്ടിയുള്ള സുരക്ഷാ പരിശോധനകള്‍ കശനമാക്കി സൗദി ഭരണകൂടം.

ലോക്സഭ തെര‍ഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടികൂടി

ലോക്സഭ തെര‍ഞ്ഞെടുപ്പിൽ സുരക്ഷക്രമീകരണത്തിന്റെ ഭാഗമായി പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള