Tag: #dubai#gulfeyefornews#uae#latestupdations

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്കായി പുതിയ പദ്ധതി

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ്

സൈബര്‍ തട്ടിപ്പ് ഒഴിവാക്കാൻ സുരക്ഷ മുന്നറിയിപ്പ് നൽകി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗൺസിൽ

യുഎഇ: യുഎഇയിൽ താമസിക്കുന്നവർക്ക് സൈബര്‍ സുരക്ഷ മുന്നറിയിപ്പ് നൽകി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗൺസിൽ. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും

ഇന്‍കം ടാക്‌സ് ഏർപെടുത്താനുള്ള നീക്കവുമായി ഒമാൻ

മസ്‌ക്കറ്റ്: വ്യക്തികത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള

അൽനഹ്ദയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം;അഞ്ച് പേർ മരണപ്പെട്ടു

ദുബായ്: അൽനഹ്ദയിൽ 38 നിലയുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു.

പുതിയ ഇന്ധനവില പുതുക്കി നിശ്ചയിച്ച് യുഎഇ

അബുദാബി: പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ആഗോളതലത്തിൽ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചത്. ഏപ്രിൽ

ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ന് തുടക്കം

ദു​ബൈ: ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സരത്തിന് ദുബായിൽ തുടക്കം. ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​നാണ്​ ശ​​നി​​യാ​​ഴ്ച

ആദ്യത്തെ വനിത ഹ്യൂമനോയിഡ് റോബോട്ടിക്കിനെ പരിചയപ്പെടുത്തി സൗദി

റിയാദ്: രാഷ്ട്രീയത്തെക്കുറിച്ചോ, സെക്സിനെക്കുറിച്ചോ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ആദ്യത്തെ വനിതാ ഹ്യൂമനോയിഡ് റോബോട്ടായ ‘സാറ’ സൗദി അറേബ്യ പുറത്തിറക്കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കും

നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു.ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാനാണ്

പ്രീ-എൻട്രി വിസയില്ലാതെ പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാം

യുഎഇ: ഇനിമുതൽ പ്രീ-എൻട്രി വിസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. യു എ ഇ വിദേശകാര്യ