Tag: #dubai#govofkerala#govofindia#Indiannews##uae#latestupdations

യാത്രക്കാരുടെ ബാഗേജ് വിവരങ്ങൾ അറിയാൻ പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ

ന്യൂഡൽഹി: യാത്രക്കാര്‍ക്ക് കൂടുതൽ സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാർക്ക് അവരുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ​ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

റിവ്യു ബോംബിങ്ങ്; കർശന നിർദ്ദേശവുമായി ഹൈ കോടതി

റിവ്യു ബോംബിങ്ങിനെതിരെ കർശന മാർ​ഗനിർദ്ദേശങ്ങൾ ഉന്നയിച്ച് ഹൈകോടതി. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് നിർദ്ദേശം. സാമൂഹിക മാധ്യമങ്ങളിൽ പലരും

പൗരത്വ ഭേദഗതി ബിൽ; വൻ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി ബിൽ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന്

കലോത്സവനഗരിയിലെ സംഘർഷം: എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന്

റബർ വില കുതിക്കുന്നു; 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്

അഗോള വിപണിയിൽ റബർ വില കുതിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയത്.

സി​ദ്ധാ​ർ​ഥ​ന്റെ മരണത്തിൽ നാലു വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ നാലു വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അടുക്കള പൂട്ടേണ്ട അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുമോ

മലപ്പുറം: ആവിശ്യ സാധനങ്ങളുടെ വില കയറ്റത്തിന് പിന്നാലെ പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്.