Category: KERALA

കടമെടുപ്പ് പാക്കേജ്; കേന്ദ്രംസർക്കാർ ഇന്ന് തീരുമാനം അറിയിക്കും

കേരളത്തിന്റെ കടമെടുപ്പ് പാക്കേജുമായി ബന്ധപെട്ട് സുപ്രിംകോടതി നൽകിയ നിർദേശത്തിൽ കേന്ദ്ര സർക്കാർ ഇന്ന് തീരുമാനം അറിയിക്കും. കേരളത്തിന്റെ കടമെടുപ്പ്പരിധിയിൽ പ്രത്യേക

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസ് ആപ്പിന്റെ ഓഫീസുകൾ അടച്ചുപൂട്ടി

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ്

സുരക്ഷാക്രമീകരണങ്ങളോടെ പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം കോളേജ് ഇന്ന് തുറന്നു. സുരക്ഷസംവിധനം

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാലിഫോർണിയ: ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 96ാം ഓസ്കാര്‍ അവാർഡുകളാണ് കാലിഫോർണിയയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നഗരമായ ലോസ് ഏഞ്ചൽസിലെ ഒരു ഡോൾബി

കലോത്സവനഗരിയിലെ സംഘർഷം: എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന്

കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കും

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കേസ് സിബിഐ അന്വേഷിക്കും. കുടുംബത്തിന്റെ ആവശ്യാനുസരണം മുഖ്യമന്ത്രിയാണ് കേസ്

റബർ വില കുതിക്കുന്നു; 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്

അഗോള വിപണിയിൽ റബർ വില കുതിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയത്.

ഡ്രൈവിങ് ടെസ്റ്റ് പരിമിതപ്പെടുത്തിയതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഒരുദിവസത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി 50 തിൽ മാത്രമായി ചുരുക്കിയ മന്ത്രിയുടെ നിർദേശത്തിനെതിരെ പ്രതിഷേധം. ഈ നിർദേശം അറിയാതെ

ഉയർന്ന താപനില; എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ – ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ