Category: MORE

മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കളെ കുവൈത്തിൽ എത്തിക്കും

കുവൈറ്റ്: മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം എത്തും

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമനം ഉടൻ എത്തുമെന്ന് വിവരം. തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക്

കുവൈത്തിൽ 6 നില കെട്ടിടത്തിന് തീപിടിച്ച് 6 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ 6 നില കെട്ടിടത്തിന് തീപിടിച്ച് 6 പേർ മരിച്ചു. കുവൈത്തിലെ മംഗഫിൽ എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍

ഇന്ത്യ – പാക് ടി20 ലോകകപ്പ് മത്സരത്തെക്കുറിച്ച് വ്ലോഗ് ചെയ്യുന്നതിനിടെ യുവ യൂട്യൂബർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഇന്ത്യ – പാക് ടി20 ലോകകപ്പ് മത്സരത്തെക്കുറിച്ച് വ്ലോഗ് ചെയ്യുന്നതിനിടെ യുവ യൂട്യൂബറെ വെടിവെച്ച് കൊന്നു.

ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസ് ആക്രമിച്ച ഭീകരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് ആക്രമിച്ച ഭീകരരിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷി നൽകിയ

തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. റീസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയാണ് ഭീകരർ വെടിയുതിർത്തത്. ബസ് നിയന്ത്രണം വിട്ട്

ഒമാനിലെ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

മസ്‌ക്കറ്റ്: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ

വെബ്സൈറ്റില്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കും

കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്വകാര്യ, പൊതു വിദ്യാലയങ്ങളിൽ തൊഴിൽ ചെയുന്ന അധ്യാപകർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഹൈസ്‌കൂളിനെക്കാള്‍

ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇ-പാസ് നിർബന്ധം

തമിഴ്നാട്: ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധമാക്കി. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്