കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ

ചണ്ഡീ​ഗഢ് എയർപോർട്ടിൽ വച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ.

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ സൗദി അറേബ്യ

റിയാദ്: വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇത്തരം പ്രചാരണം നിയന്ത്രിക്കാൻ

വിമാന യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം എളുപ്പമാക്കാൻ ‘ഫെയർ ലോക്ക്’ സംവിധാനം

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതല്‍ എളുപ്പമാക്കാനൊരുങ്ങി എയർ ഇന്ത്യ. ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍

ഒമാനിലെ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

മസ്‌ക്കറ്റ്: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തും

കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍

എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവുമായി ഇന്ത്യ സഖ്യം

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഭാഗമായി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന

ശക്തമായ മഴ; 115 ദുരിതാശ്വാസ ക്യാമ്പുകളിലായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വേനലവധിയ്ക്ക് ശേഷം പുതുലോകത്തെ വരവേൽക്കാൻ വീണ്ടുമൊരു അധ്യയന വർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്നു. മൂന്ന് ലക്ഷത്തോളം കുട്ടികൾ ആണ് ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്നതെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ