തെക്കൻ കേരളത്തിൽ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ

സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനു പിന്നാലെ വൈറസ് വകഭേദം ഇന്ത്യയിലും

ഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനു പിന്നാലെ കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. കൊറോണ വൈറസ്

യാത്ര മുടങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് നിരക്ക് തിരികെ നൽകും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയത് മൂലം യാത്ര മുടങ്ങിയാല്‍ ഇനി മുതൽ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. നിലവിൽ രണ്ടു

രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം സംയുക്തമായി അന്വേഷിക്കും

കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. 150 ലേറെ മത്സ്യക്കൂടുകളും പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന്

ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു

ദുബായ്: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ തുറന്നു. ഈ മെട്രോ സ്റ്റേഷനുകളുടെ സര്‍വീസുകൾ ഇന്നലെ മുതല്‍

വെബ്സൈറ്റില്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കും

കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്വകാര്യ, പൊതു വിദ്യാലയങ്ങളിൽ തൊഴിൽ ചെയുന്ന അധ്യാപകർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഹൈസ്‌കൂളിനെക്കാള്‍

സംസ്ഥാനം ലഹരിയിൽ മുങ്ങുന്നു; ദിവസവും പിടികൂടുന്നത് കോടിയിലധികം മയക്കുമരുന്നുകൾ

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 ലക്ഷത്തിലധികം വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ടയാണ് പോലീസ് കണ്ടെത്തിയത്.

ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷ കോടതി ശരിവെച്ചു

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.

റെക്കോർഡ് ഭേദിച്ച് സ്വർണവില

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില, ആദ്യമായി സ്വർണവില 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഉയരന്നത്. 55,120 രൂപയാണ്