Month: April 2024

അൽനഹ്ദയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം;അഞ്ച് പേർ മരണപ്പെട്ടു

ദുബായ്: അൽനഹ്ദയിൽ 38 നിലയുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു.

അരുണാചല്‍ സ്വദേശി മരിച്ചത് ആള്‍ക്കൂട്ട മർദനത്തെ തുടർന്നാണെന്ന് റിപ്പോർട്ട്; സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

എറണാകുളം: മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി മരിച്ചത് ആള്‍ക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച്‌

പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ കൈമാറിയ വിജ്ഞാപനം തെയ്യാറാക്കണമെന്ന് ഹൈക്കോടതി

വയനാട്: സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം സിബിഐ ക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര

ട്രാഫിക് പിഴയിൽ വൻതുക ബാധ്യതയുള്ളവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സൗദിഅറേബ്യ

റിയാദ്: വന്‍തുക ട്രാഫിക് പിഴ ബാധ്യതയുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി സൗദി. സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്

യാത്രക്കാരനിൽ നിന്ന് ടി.ടി.ക്ക് നേരെ വീണ്ടും ആക്രമണം

തിരുവനന്തപുരം: റെയിൽവേ ഉദ്യോഗസ്ഥനായ ടി.ടി.ക്ക് നേരെയുണ്ടായ ആക്രമണസംഭവങ്ങൾ അവസാനിക്കുന്നതിനുമുന്നെ മറ്റൊരു ടി.ടി.യ്ക്ക് നേരെ ആക്രമണം. ജനശദാബ്ധി എക്‌സ്‌പ്രെസ്സിലെ ടി.ടി.ക്ക് നേരെയാണ്

ആരോഗ്യത്തെ കുറിച്ചറിയാം ഇനി സാറ എ ഐ യിലൂടെ

ന്യൂഡൽഹി: ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ഇനി ആരോഗ്യത്തെ സംരക്ഷിക്കാം കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ. ലോകത്തുള്ള

ഇ ഡി അറെസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയുടെ വിധി ഇന്ന്

ന്യൂഡൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്മെന്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ വിധി ഇന്ന്.

ദേശീയ തിരഞ്ഞെടുപ്പ് അസംബ്ലി; നാളെ കുവൈറ്റില്‍ പൊതു അവധി

കുവൈറ്റ് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ്