വഡോദര: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ജനുവരി ആറിന് എല്‍ വണ്‍ പോയിന്റിലേക്ക് എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്.
ന്യൂഡൽഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍.1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകള്‍ 22 ആയി.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സ്വയം തീക്കൊളുത്താനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നതായി പൊലീസ്. സ്മോക്ക്
കുവൈത്ത്: ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം എല്ലാ രാജ്യത്തുമുണ്ട്. കുടുംബമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് പരമ്പരാഗത
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി പോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. 2022 ലെ കണക്ക് പ്രകാരം
എക്കാലവും നിലപാടില്‍ ഉറച്ചുനിന്ന, വിമര്‍ശനങ്ങളില്‍ അനുനയമില്ലാതെ സധൈര്യം സിപിഐയെ നയിച്ച നേതാവും, സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം
ആന്ധ്രാപ്രദേശ്: ആന്ധ്രാതീരം തൊട്ട് മിഗ്ജോം ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആന്ധ്ര തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍
ഡല്‍ഹി: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്‍ഡ്യ മുന്നണി വിളിച്ച യോഗം മാറ്റിവച്ചു. നാളെ ഡല്‍ഹിയില്‍ ചേരാനിരുന്ന ഇന്‍ഡ്യാ
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരമെന്നാണ്
ഡല്‍ഹി: മിസോറമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ എംഎന്‍എഫിന് (Mizo National Front) വന്‍ തിരിച്ചടി. കേവലം 5 വര്‍ഷത്തെ പ്രവര്‍ത്തന

