Category: KERALA

തലസ്ഥാനത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിണമെന്ന ആവശ്യം; ഭീമ ഹർജി സമർപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ രൂപീകരണ സമിതി. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വിഭജിക്കണമെന്ന ആവിശ്യം

നേപ്പാളില്‍ ഉരുള്‍പ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസ്സുകൾ ഒലിച്ചു പോയി

നേപ്പാൾ: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിൽ രണ്ട് ബസ്സുകൾ ഒലിച്ചു പോയി. 63 യാത്രക്കാരുമായി പുറപ്പെട്ട ബസുകളാണ് ഒലിച്ചുപോയത്.

കെഎസ്ആര്‍ടിസി ബസുകളിൽ സ്ഥല സൂചികാ കോഡും, നമ്പറും പ്രാബല്യത്തിൽ വരുത്തും

തിരുവനന്തപുരം: ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥല സൂചികാ കോഡും, നമ്പരും ചേര്‍ക്കാന്‍ തെയ്യാറെടുത്ത് കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ

ഇനി ക്യാമറ ഇല്ല; വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം : പൊലീസും എംവിഡിയും നടത്തിയിരുന്ന വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ.

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി അതിരൂക്ഷമാകുന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ

ചരിത്ര നിമിഷം; വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം

മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ നൽകുന്നവർക്ക് ലക്ഷം രൂപ വരെ നേടാം

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം അനുവദിച്ച് സർക്കാർ. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകൾ കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും

എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു

എറണാകുളം: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയിലെ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54

മലയാളി വ്യവസായികൾ ആരംഭിച്ച ‘എയർ കേരള’ വിമാന സര്‍വീസ് പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ് ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവർത്തനാനുമതി നൽകി.