Category: TECHNOLOGY

ദുബായ് എയർപോർട്ടിൽ പുതിയ പാർക്കിങ് സൗകര്യം

ദുബായ്: ദുബായ് എയർപോർട്ടിൽ പുതിയ പാർക്കിംഗ് സംവിധാനവുമായി ദുബായ് എയർപോർട്ട് അധികൃതർ. പ്രവാസികൾ ഉൾപ്പടെ സ്വദേശികളടക്കം എപ്പോഴും യാത്ര ചെയ്യേണ്ട

ഹമാസ് തലവൻ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു

ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച്‌ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ പ്രസിഡന്‍റ്

കുടുംബവഴക്കെന്ന് സംശയം; യു.എസ് വനിതയെ വനത്തിനുള്ളിൽ കെട്ടിയിട്ടു

മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ യു.എസ് വനിതയെ മരത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയെയാണ് സിന്ധുദുർഗ് ജില്ലയിലെ

മലപ്പുറം ജില്ലയിൽ മലമ്പനി സ്ഥിരീകരിച്ചു; ജാഗ്രത പുലർത്തണം.

മലപ്പുറം: മലപ്പുറം ജില്ലയിൽ നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ

വേനൽകാലത്ത് വാഹനങ്ങള്‍ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ ക്യാംപയിനുമായി ദുബായ് പോലീസ്

ദുബായ്: രാജ്യത്ത് താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ സമ്മര്‍ വിത്തൗട്ട് ആക്‌സിഡന്റ്‌സ് (അപകട രഹിതമായ വേനല്‍ക്കാലം)

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി സംശയം; ഉടലെടുക്കുമോ മഹാമാരി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പെടെ

കേരളത്തിൽ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം

അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറിയ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഭൂമി കൈയേറി സ്വന്തമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ശക്തമായ നടപടിയുമായി കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ

മി​ക​ച്ച സ​മു​ദ്ര ന​ഗ​രം എന്ന നേട്ടത്തിൽ ദുബായ്

ദു​ബൈ: തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി വീണ്ടും ദുബായ്. 2024 ലെ ​മി​ക​ച്ച സ​മു​ദ്ര ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ൽ ഒന്നാം