സംസ്ഥാനത്ത് ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നും, ഉയർന്ന

നേരിയ ആശ്വാസം; വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില കുറച്ചു

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. നിലവിൽ പാചകവാതക വിലയിൽ നേരിയ കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങുന്നു; സുരക്ഷാ മുന്‍കരുതലുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും​ എ​മി​റേ​റ്റി​ൽ നി​രോ​ധ​നം

ദു​ബൈ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും​ എ​മി​റേ​റ്റി​ൽ ജൂ​ൺ മു​ത​ൽ നി​രോ​ധ​നം വ​രും. പ്ലാ​സ്റ്റി​ക്കും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ ബാ​ഗു​ക​ളും നി​രോ​ധ​ന​ത്തി​ൽ

മലപ്പുറം കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ പിതാവിന്റെ അതിക്രമം

കാളികാവ്: മലപ്പുറം കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം നടന്നതായി പരാതി. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ

ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ന് തുടക്കം

ദു​ബൈ: ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സരത്തിന് ദുബായിൽ തുടക്കം. ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​നാണ്​ ശ​​നി​​യാ​​ഴ്ച

ആദ്യത്തെ വനിത ഹ്യൂമനോയിഡ് റോബോട്ടിക്കിനെ പരിചയപ്പെടുത്തി സൗദി

റിയാദ്: രാഷ്ട്രീയത്തെക്കുറിച്ചോ, സെക്സിനെക്കുറിച്ചോ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ആദ്യത്തെ വനിതാ ഹ്യൂമനോയിഡ് റോബോട്ടായ ‘സാറ’ സൗദി അറേബ്യ പുറത്തിറക്കി.

മലപ്പുറം താനൂരിൽ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി

മലപ്പുറം: മലപ്പുറത്ത് ഇരുപത്തിരണ്ട്‌പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നാരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ആരംഭിക്കും. കേരളത്തിലെ 83 താലൂക്കുകളിലും ചന്തകളുണ്ടാകുന്നതാണ്. ഏപ്രിൽ 13 വരെ പ്രവർത്തിക്കുമെന്നാണ്

പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 108 വയസ്

ഇന്ത്യൻ ദേശീയ എഴുത്തുകാരനും പത്രപ്രവർത്തകനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 108 വയസ്. തൂലിക പടവാളാക്കിയ