Category: KERALA

പുതുപ്പള്ളിയില്‍ ആര് ജയിക്കും? വോട്ടെണ്ണല്‍ നാളെ

കോട്ടയം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ, (08.09.23) രാവിലെ 8 മണിക്ക് തന്നെ വോട്ടെണ്ണല്‍

ശാന്തന്‍പാറ സി.പി.എം ഓഫീസ് വിഷയം; കോടതി നിര്‍ദ്ദേശത്തെ ധിക്കരിച്ച് ഇടുക്കി സെക്രട്ടറി

ഇടുക്കി: കോടതിയലക്ഷ്യ പ്രസ്താവനയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. മൂന്നാറിലെ സിപിഎം ഓഫീസിന്റെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട്

പുതുപ്പള്ളിയില്‍ പോളിംഗ് കുറഞ്ഞു; ബി.ജെ.പി വോട്ട് മറിച്ചെന്ന് സി.പി.എം; രാഷ്ട്രീയതര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എ-യുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്

പുതുപ്പള്ളി വിധിയെഴുതി; 2021-ലെ പോളിംഗ് ശതമാനം മറികടക്കാന്‍ സാധ്യത

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിലെ പോളിംഗ് സമയം അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള അവസാന സമയമായ വൈകിട്ട് ആറ് മണിക്ക്

ഇന്ത്യയിലെ നീളം കൂടിയ ചില്ലുപാലം വാഗമണില്‍; ഉദ്ഘാടനം നാളെ

ഇടുക്കി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കേരളത്തിലെ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

പുതുപ്പള്ളി വിധിയെഴുതുന്നു; 9-ാം മണിക്കൂറിലും മികച്ച പോളിംഗ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ആദ്യ 9-ാം മണിക്കൂറില്‍ മികച്ച പോളിംഗ്

രണ്ടാം വന്ദേഭാരത് കോട്ടയത്തേക്ക്; സര്‍വീസ് നടത്തുന്നത് മംഗലാപുരം-കോട്ടയം റൂട്ടില്‍

കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രയിന്‍ മംഗലാപുരം-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ട്രെയിന്‍ ചെന്നൈയില്‍

പുതുപ്പള്ളിയില്‍ നാളെ വിധിയെഴുത്ത്; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എ-യുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി മണ്ഡലം വോട്ടെടുപ്പിന് സജ്ജമായി.

അമ്പേ പരാജയമെന്ന് ഐസക്ക്; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ‘ചിന്ത’യില്‍ ലേഖനം

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിന് മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന്റെ രൂക്ഷ വിമര്‍ശനം.

നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുന്നു; മടക്കയാത്രയ്ക്ക് പൊള്ളുംവില

ദുബായ്: ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ജൂലൈ, ഓഗസ്റ്റ്