സൗദി അറേബ്യ: സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ
ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം. 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ
കുവൈത്ത്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ
ഷാർജ: ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായി യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള റോഡ് അടച്ചിടും. നിർമ്മാണപ്രവർത്തനം നടക്കുന്നതിനാലാണ് മേഖലയിലെ ചില റോഡുകൾ
റിയാദ്: ഹോം ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി പൊതുഗതാഗത അതോറിറ്റി. ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച്
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544 നോട്
തിരുവനന്തപുരം: കായികരംഗത്തെ വികസനകുതിപ്പിൽ പുതിയ മാറ്റവുമായി കേരള സർക്കാർ. കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും, കേരളത്തിന്റെ ഊര്‍ജ്ജമായി
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ്
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ബിജെപി ഭരണത്തിലുളള ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്,
തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകരാൻ സുപ്രധാന വാർത്ത. ഫുട്ബോൾ ആരവങ്ങൾക്കൊപ്പം പങ്കുചേരാൻ അർജന്റീന സൂപ്പർ താരം ലയണൽ