Category: NEWS

വൈരങ്കോട് വലിയ തിയ്യാട്ടുത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: മലപ്പുറം തിരുർ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ട് ഉത്സവത്തിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തിരുനാവായ, കല്‍പ്പകഞ്ചേരി,

യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ വാരാന്ത്യ ബസ് റൂട്ട് ആരംഭിച്ച് ദുബായ്.

ദുബായ്: മെട്രോ സ്റ്റേഷനുകളെയും ബീച്ചുകളെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ ബസ് റൂട്ട് ആരംഭിച്ച് ദുബായ്. ഇന്ന് മുതൽ ആരംഭിച്ച ബസ്

ഇ​ല​ക്ട്രോ​ണി​ക് ​സി​ഗ​ര​റ്റുകൾ സുരക്ഷിതമല്ല; കർശന നിയമം പ്രാബല്യത്തിൽ വരുത്തണം

കു​വൈ​ത്ത്‌ സി​റ്റി: ഇ-​സി​ഗ​ര​റ്റി​നെ​തി​രെ ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പു​ക​വ​ലി​യും അ​ർ​ബു​ദ​വും ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ‘പു​ക​യി​ല​യും ഇ​ല​ക്‌​ട്രോ​ണി​ക്

മാനസികബുദ്ധിമുട്ടുള്ളവരെ പരിചരിച്ചില്ലെങ്കിൽ കർശന നടപടി

ദു​ബൈ: യു.​എ.​ഇ​യി​ൽ മ​നോ​രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തിനും, പ​രി​ച​രി​ക്കു​ന്ന​തി​നും നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് രോ​ഗി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കോ ശാ​രീ​രി​ക​വൈ​ക​ല്യ​മോ സംഭവിച്ചാൽ കർശന നടപടി ഉണ്ടാകും. മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച്

കേന്ദ്രനയത്തിനെതിരെ പ്രധിഷേധവുമായി കേരളം

ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയിൽ സമരം ചെയ്യും. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്

പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടശ്രമം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ചാണ് സംഭവം. രാവിലെ നടന്ന

വർണവെളിച്ചം പകരാൻ ഷാ​ർ​ജ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ൽ

ഷാ​ർ​ജ: വർണകാഴ്ച്ചയൊരുക്കുന്ന ഷാ​ർ​ജ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ന് ഇന്ന് തുടക്കം. എ​ല്ലാ​വ​ർ​ഷ​വും അ​ര​ങ്ങേ​റു​ന്ന ലൈ​റ്റ്​ ഫെ​സ്റ്റി​വൽ ഇന്ന് ആരംഭിച്ച്

രാജ്യത്തേക്ക് പ്രവേശിക്കാനുള്ള നിയമം കർശനമാക്കി കുവൈറ്റ്

കുവെെറ്റ്: കുവൈത്തിൽ വിസിറ്റ്, ടൂറിസ്റ്റ് സന്ദർശക വിസകൾ ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പ്രവേശന നിയമങ്ങൾ കർശനമാക്കി. കുവെെറ്റ് വിമാനത്താവളത്തിലാണ് പരിശോധന

അപകടങ്ങൾ പകർത്തുന്നത് നിയമവിരുദ്ധം; കനത്ത നടപടി എടുക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാവുമ്പോള്‍ ഫോട്ടോകള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃത സാഹചര്യങ്ങളില്‍ അപകട ഫോട്ടോകള്‍