Category: GULF

ദേശീയ തിരഞ്ഞെടുപ്പ് അസംബ്ലി; നാളെ കുവൈറ്റില്‍ പൊതു അവധി

കുവൈറ്റ് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ്

മറ്റു രാജ്യങ്ങളിലേയ്ക്ക് ഓൺലൈൻ വഴിയും അല്ലാതെയും പണമയാക്കാനുള്ള ഫീസ് നിരക്കുയർത്തി ഖത്തർ

ദോഹ: ഖത്തറിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി. ഇന്ത്യക്കാർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആണ് സംഭവം

ആഘോഷമാക്കാൻ പെരുന്നാൾ അവധി വിരുന്ന്

കുവെെറ്റ്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസമാണ് കുവെെറ്റ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതു മുതൽ

പുതിയ ഇന്ധനവില പുതുക്കി നിശ്ചയിച്ച് യുഎഇ

അബുദാബി: പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ആഗോളതലത്തിൽ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചത്. ഏപ്രിൽ

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും​ എ​മി​റേ​റ്റി​ൽ നി​രോ​ധ​നം

ദു​ബൈ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും​ എ​മി​റേ​റ്റി​ൽ ജൂ​ൺ മു​ത​ൽ നി​രോ​ധ​നം വ​രും. പ്ലാ​സ്റ്റി​ക്കും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ ബാ​ഗു​ക​ളും നി​രോ​ധ​ന​ത്തി​ൽ

ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ന് തുടക്കം

ദു​ബൈ: ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സരത്തിന് ദുബായിൽ തുടക്കം. ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​നാണ്​ ശ​​നി​​യാ​​ഴ്ച

ആദ്യത്തെ വനിത ഹ്യൂമനോയിഡ് റോബോട്ടിക്കിനെ പരിചയപ്പെടുത്തി സൗദി

റിയാദ്: രാഷ്ട്രീയത്തെക്കുറിച്ചോ, സെക്സിനെക്കുറിച്ചോ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ആദ്യത്തെ വനിതാ ഹ്യൂമനോയിഡ് റോബോട്ടായ ‘സാറ’ സൗദി അറേബ്യ പുറത്തിറക്കി.

ഉംറ യാത്ര ചെയ്യുന്നവർക്ക് ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധം

അബുദാബി: സൗദി അറേബ്യയിലേക്ക് തീര്‍ഥാടനത്തിന് പോകുന്നവര്‍ ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന നിർദ്ദേശവുമായി യുഎഇ. ഉംറ യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 26

റാ​ക് വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്രമം തകർത്ത് ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. വി​മാ​ന​ത്താ​വ​ളം

ഇന്ത്യയുടെ വാണിജ്യ എയര്‍ലൈൻ ആകാശ എയർ കൂടുതൽ സർവീസ് നടത്തും

ദോഹ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈറ്റിലേക്കും സര്‍വീസിന്