Category: TECHNOLOGY

കുവൈത്തിൽ തൊഴിൽ നേടാൻ പരീക്ഷ വിജയിക്കണം

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ നേടണമെങ്കിൽ ഇനി പരീക്ഷ എഴുതണം. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. തൊഴില്‍

ലക്ഷ്യത്തിലേയ്ക്കടുത്ത് ആദിത്യ എല്‍-1; ജനുവരി ആറിന് എല്‍ വണ്‍ പോയിന്റിലേക്ക്

വഡോദര: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ജനുവരി ആറിന് എല്‍ വണ്‍ പോയിന്റിലേക്ക് എത്തുമെന്ന് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ്.

പു​തു​വ​ർ​ഷ​ത്തെ വരവേൽക്കാൻ ‘ഷോ​പ് ഖ​ത്ത​ർ’ മേള

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​മേ​ള​യാ​യ ‘ഷോ​പ് ഖ​ത്ത​ർ’ പു​തു​വ​ർ​ഷ​ത്തി​ൽ ആരംഭിക്കും. വി​വി​ധ ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ

പ്രകൃതിദത്ത വിപണികളുടെ മേളയ്ക്ക് ദുബൈയില്‍ തുടക്കമായി

ദുബായ്: ഓര്‍ഗാനിക് നാച്ചുറല്‍ എക്‌സ്‌പോ 2023 ആഘോഷങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി. ദുബൈ വേള്‍ഡ് സെന്ററില്‍ ഡിസംബര്‍ 12 ന് ആരംഭിച്ച

കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശരിവെച്ച് സുപ്രീം കോടതി; ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ മാത്രം

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍

ഗവർണറെ പുറത്തക്കാൻ അധികാരം നൽകുന്ന ബിൽ പാർലമെന്റിൽ

സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍. ഡോ. വി ശിവദാസന്‍ എംപിയാണ് ബില്‍ അവതരിപ്പിച്ച് സംസാരിച്ചത്.

തൃണമൂൽ കൊണഗ്രസ് എം പി മ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച പാർലമെൻ്റ് എത്തിക്സ്