കുവൈത്ത്: തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന്
കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമനം ഉടൻ എത്തുമെന്ന് വിവരം. തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക്
കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. 11 പേർ മലയാളികൾ ആണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷിബു
കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്വകാര്യ, പൊതു വിദ്യാലയങ്ങളിൽ തൊഴിൽ ചെയുന്ന അധ്യാപകർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഹൈസ്‌കൂളിനെക്കാള്‍
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് രജിസ്ട്രേഷൻ നടപ്പാക്കാനുളള സംവിധാനം പുരോഗമിക്കുകയാണ്.ഇനിയും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാകാത്ത
കുവൈറ്റ് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ്