ഒമാൻ തീരത്ത് ഭൂചലനം

Share

മസ്‌ക്കറ്റ്: ഒമാൻ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. സൂറിൽ നിന്നും 51 കിലോമീറ്റർ നോർത്ത് ഈസ്റ്റ് ഒമാൻ കടലിൽ ആണ് ഭൂചലനം ഉണ്ടായതെന്നാണ് നിഗമനം. 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്.
നല്ല പ്രകമ്പനം അനുഭവപ്പെട്ടതായി സൂറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പറഞ്ഞു