Day: March 24, 2025

ദുബായിൽ വിസിറ്റ് വിസയിൽ ജോലി ചെയ്താൽ കര്‍ശന നടപടി; കമ്പനികളെ കാത്തിരിക്കുന്നത് വൻ പിഴ

ദുബായ്: യു.എ.ഇ-യില്‍ സന്ദര്‍ശക വിസയിലെത്തിയതിനുശേഷം നിയമാനുസൃതമായ തൊഴില്‍ വിസ നേടാതെ പല കമ്പനികളിലും അനധികൃതമായി ജോലി ചെയ്യുന്ന പ്രവണത സാധാരണയാണ്.