Year: 2024

രാജ്യത്ത് നിയമലംഘനം നടത്തിയ 1470 പേരെ നാടുകടത്തി

കുവൈത്ത്: രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തി. നിയമലംഘനം നടത്തി കേന്ദ്രത്തിൽ കഴിയുന്ന 1,470 ആളുകളെയാണ് കഴിഞ്ഞ 11

ചലച്ചിത്രലോകത്ത് ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്‌ത പ്രശസ്‌ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ

റോഡിൽ അഭ്യാസപ്രകടനം വേണ്ട; കഴിവുകള്‍ കാണിക്കാന്‍ പ്രത്യകം സ്ഥലം അനുവദിക്കും

തിരുവനന്തപുരം: റോഡിൽ അഭ്യാസപ്രകടനം പാടില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഫ്രീക്കന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും,

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്ക് അബുദാബിയിൽ മെഡിക്കല്‍ സിറ്റി

അബുദാബി: ആരോഗ്യ പരിരക്ഷയ്ക്കായി പ്രത്യേക മെഡിക്കല്‍ സിറ്റി നിർമ്മിക്കാൻ ഒരുങ്ങി അബുദാബി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ, സുരക്ഷ ഉറപ്പ് വരുതുന്നതാണ്

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർക്ക് വേണ്ടി ‘പി​ൽ​ഗ്രിം വി​ത്തൗ​ട്ട് ല​ഗേ​ജ്​’ വിപുലീകരിക്കും

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യും. ഹ​ജ്ജ്​ ഉം​റ

രാജ്യത്ത് ശൈത്യകാലം ആരംഭിച്ചു; വിനോദ സഞ്ചാരികളെ കാത്ത് കാ​മ്പ​യി​ൻ

ദു​ബൈ: രാ​ജ്യ​ത്ത് കു​റ​ഞ്ഞ താ​പ​നി​ല അ​ൽ​ഐ​നി​ലെ റ​ക്ന പ്ര​ദേ​ശ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഒ​റ്റ​സം​ഖ്യ​യി​ലേ​ക്ക്​ താ​ഴ്ന്ന​താ​യി ദേ​ശീ​യ

കാന്‍സര്‍ ചികിത്സ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക്

ദുബായ് സ്ട്രീറ്റുകൾ അറിയപ്പെടുന്നത് നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിലൂടെ

ദുബായ്: ദുബായിലെ ഇന്റേണല്‍ റോഡുകള്‍ക്ക് പേരിടുന്നതില്‍ പുതിയ മാനദണ്ഡം പിന്തുടരുമെന്ന് ദുബായ് റോഡ് നാമകരണ സമിതി അറിയിച്ചു. റോഡുകള്‍ തിരിച്ചറിയാന്‍