Category: INDIA

വധശിക്ഷ ഏതുനിമിഷവും; മലയാളി യുവതിയുടെ അപ്പീല്‍ തള്ളി യെമന്‍ സുപ്രീം കോടതി

ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍

ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി; പഴങ്കഥയായത് സച്ചിന്റെ റെക്കോര്‍ഡ്

മുംബയ്: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലി. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കൊഹ്ലിയുടെ

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 36 പേർക്ക് ദാരുണാന്ത്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 6

മുന്‍ നാവികരുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീല്‍ തള്ളി ഖത്തര്‍

ദുബായ്: ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തില്‍ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച

ടണല്‍ തകര്‍ന്നുവീണു; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 40-ഓളം തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ആറംഗ വിദഗ്ദ്ധ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നുവീണു; നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. തുരങ്കമുഖത്തുനിന്നും 200 മീറ്റര്‍ ഉളളിലാണ് 40-ഓളം തൊഴിലാളികള്‍

മിസോറാമും ഛത്തീസ്ഗഢും വിധിയെഴുതുന്നു; ഭേദപ്പെട്ട പോളിംഗ്

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിലും ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു.

ജെറ്റ് എയര്‍വേയ്‌സിന് മുട്ടന്‍ പണി; 538 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 538 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം; ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ

ഡല്‍ഹി: പ്രതിപക്ഷ കക്ഷി നേതാക്കളുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും എന്‍ജിഒ-കളുടെയും ഫോണ്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഫോണ്‍, ഇ-മെയില്‍

ആരോഗ്യ രംഗത്ത് വന്‍ സുരക്ഷാ വീഴ്ച?; ഇന്ത്യയുടെ കോവിഡ് ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യയുടെ കോവിഡ് ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കോവിഡ് സമയത്ത് ശേഖരിച്ച്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സൂക്ഷിച്ചിരുന്ന