Category: TRAVEL

യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ വാരാന്ത്യ ബസ് റൂട്ട് ആരംഭിച്ച് ദുബായ്.

ദുബായ്: മെട്രോ സ്റ്റേഷനുകളെയും ബീച്ചുകളെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ ബസ് റൂട്ട് ആരംഭിച്ച് ദുബായ്. ഇന്ന് മുതൽ ആരംഭിച്ച ബസ്

നിക്ഷേപകർക്ക് അറബ് രാജ്യങ്ങളിൽ സന്ദർശിക്കാം ഒരു വിസയിൽ

മനാമ: നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി അറബ് രാജ്യങ്ങള്‍. നിക്ഷേപകർക്കായി അഞ്ച് വര്‍ഷത്തെ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന

ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാക്കും

റി​യാ​ദ്​: ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി. ​ഉ​പ​ഭോ​ക്തൃ വ​സ്​​തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച്​

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയ സ്മാർട്ട് റഡാറുകൾ

ഇലക്ട്രിക് ബസുകളും, ടാക്സികളും പുറത്തിറക്കി ഷാർജ

ഷാർജ: ഷാർജയുടെ പൊതുഗതാഗത സംവിധാനത്തിലേക്ക് പുതിയ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി. പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് ഷാർജ റോഡ്‌സ്

എ​മി​റേ​റ്റി​ലെ വി​നോ​ദ​കേ​ന്ദ്ര​ങ്ങൾ സന്ദർശിക്കാൻ സൗജന്യ പാസ് അനുവദിച്ച് എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി

ദു​ബൈ: എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നിയിൽ യാ​ത്ര​ചെയ്യുന്നവർക്ക്​ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​ങ്ങൾ സന്ദർശിക്കാനായി സൗജ​ന്യ പാസ്​ അ​നു​വ​ദി​ക്കും.​ മാ​ർ​ച്ച്​ 31ന്​ ​മു​മ്പ് എ​മി​റേ​റ്റ്​​സി​ൽ

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർക്ക് വേണ്ടി ‘പി​ൽ​ഗ്രിം വി​ത്തൗ​ട്ട് ല​ഗേ​ജ്​’ വിപുലീകരിക്കും

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യും. ഹ​ജ്ജ്​ ഉം​റ