Category: TECHNOLOGY

സുഹൃത്തിനയച്ച മാംസ പാക്കറ്റിൽ കഞ്ചാവ്; ഗൾഫിലേക്കു മടങ്ങാനിരിക്കെ പോലീസിൽ പരാതി നൽകി യുവാവ്

മലപ്പുറം: സുഹൃത്തിനായി ഗൾഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിന്റെ കയ്യിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ വാഴക്കാട് പൊലീസ്

കാറിൽ മാൾ ചുറ്റിക്കറങ്ങാവുന്ന പദ്ധതിയുമായി ഷാ​ർ​ജ

ഷാ​ർ​ജ: നൂതന സാങ്കേതികവിദ്യയുടെ ഉദ്ദാഹരണമാണ് ഷാ​ർ​ജ. മാറ്റങ്ങൾ വരുമ്പോൾ വികസനരാജ്യമെന്ന നിലയിൽ ഷാ​ർ​ജ എന്നും തിളങ്ങുകയാണ്. പുതിയസാങ്കേതികവിദ്യ എന്ന രീതിയിൽ

രേഖകള്‍ ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ കണ്ടെത്താൻ ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കും

റിയാദ്: പെര്‍മിറ്റ് കാലാവധി തീര്‍ന്നതും, മറ്റ് രേഖകള്‍ ഇല്ലാത്തതുമായ ബസ്സുകളെയും, ട്രക്കുകളെയും കണ്ടെത്തുന്നതിന് സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു.

സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴ ലഭിക്കും; സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യ: സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ

യുഎഇ യുടെ നൂതനവികസന പദ്ധതിയായ ഇത്തിഹാദ് ആദ്യ ട്രെയിൻ സർവീസ് നടത്തി

യുഎഇ: അബുദാബിയിൽ നിന്ന് അൽദന്നയിലേക്ക് ആദ്യ ട്രെയിൻ സർവീസ് നടത്തി ഇത്തിഹാദ്. ആദ്യ പാസഞ്ചർ യാത്രയാണ് കഴിഞ്ഞ ദിവസം നടത്തിയത്.

പ്രവാസികൾക്ക് ക​ട ബാ​ധ്യ​ത​ക​ള്‍ അറിയാനായുള്ള പുതിയ സൗകര്യമൊരുക്കി സഹൽ ആപ്പ്

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കു​വൈ​ത്തി പൗ​ര​ന്‍മാ​ര്‍ക്ക് എ​ൻ​ട്രി,

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയ സ്മാർട്ട് റഡാറുകൾ

ഇലക്ട്രിക് ബസുകളും, ടാക്സികളും പുറത്തിറക്കി ഷാർജ

ഷാർജ: ഷാർജയുടെ പൊതുഗതാഗത സംവിധാനത്തിലേക്ക് പുതിയ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി. പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് ഷാർജ റോഡ്‌സ്