ഇന്ധന വില ഇടിഞ്ഞു; ടാക്സി നിരക്കിൽ മാറ്റവുമായി അജ്‌മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി October 2, 2024 അജ്മാൻ: അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു. ഇന്ധന വില കുറഞ്ഞതോടെയാണ് ടാക്സി നിരക്ക് കുറച്ചിരിക്കുന്നത്. അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ്