നമുക്ക് വരവേല്‍ക്കാം; ലോകത്തെ ആദ്യ എഥനോള്‍ കാര്‍ ഇന്ത്യയില്‍ August 31, 2023 ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ കാര്‍