ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി; തമിഴ്നാട്ടില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് എ.ഐ.എ.ഡി.എം.കെ September 25, 2023 ചെന്നൈ: തമിഴ്നാട് ഭരണം ലക്ഷ്യമാക്കി രാഷ്ട്രീയ കരുനീക്കം നടത്തിയ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ബി.ജെ.പിയുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചതായി എ.ഐ.എ.ഡി.എം.കെ