സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷയില്ല; ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി October 17, 2023 ഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമ വിവാഹമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്