സംവിധായകന് സിദ്ദിഖിന് ഹൃദയാഘാതം; ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് August 7, 2023 കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന് സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.