ഡോ: എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിടവാങ്ങിയത് ഹരിത വിപ്ലവത്തിന്റെ നായകന്‍ September 28, 2023 ചെന്നൈ: ഇന്ത്യന്‍ കാര്‍ഷിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ: എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. ഇന്ത്യന്‍ സമയം 11:30-ന്